CRICKETഅന്ന് സച്ചിനും കാംബ്ലിയും ബാറ്റ് കൊണ്ട് ചരിത്രം കുറിക്കുമ്പോള്‍ പാഡണിഞ്ഞ് കാത്തിരുന്നത് രണ്ട് ദിവസം; രഞ്ജിയില്‍ രണ്ട് പതിറ്റാണ്ടോളം ക്രീസ് വാണിട്ടും ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല; സച്ചിന്റെ കളിക്കൂട്ടുകാരന്‍; അച്‌രേകറുടെ പ്രിയ ശിഷ്യന്‍; എന്നിട്ടും 'കാലംതെറ്റി പിറന്ന' ലെജന്‍ഡ്; ഒടുവില്‍ പെണ്‍പടക്കൊപ്പം ലോക കിരീടം; ഇത് അമോല്‍ മജുംദാറിന്റെ മധുര പ്രതികാരംസ്വന്തം ലേഖകൻ3 Nov 2025 1:02 PM IST